ഒരു ഭൗതീകശാസ്ത്ര ചോദ്യപ്പേപ്പറാണ് ഇന്നത്തെ പോസ്റ്റ് . അതിനോടൊപ്പംതന്നെ ഗണിതശാസ്ത്രത്തിന് ഒരു QUICK REVISION പാക്കേജുകൂടി ഉണ്ട് . ആദ്യം ഫിസിക്സ് പേപ്പറിനെക്കുറിച്ച് പറയട്ടെ. ഈ വര്‍ഷത്തെ തന്നെ ടെക് നിക്കല്‍ സെക്കന്റെറി സ്ക്കൂളിലെ പേപ്പര്‍ തന്നെയാണിത്. നമ്മുടെ പരീക്ഷയുമായി ഇതിന് നേര്‍ബന്ധമുണ്ട്. പഠനവസ്തുതകള്‍ ഒന്നുതന്നെയാണ്. ചോദ്യരീതികള്‍ക്കും സമാനതയുണ്ട് . പലതരത്തിലുള്ള ആപ്ലിക്കേഷന്‍ ചോദ്യങ്ങള്‍ പരിശീലിക്കുമ്പോള്‍ ഇത്തരം വേറിട്ട ഒരു മാതൃക നന്നായിരിക്കും.
ഈ പേപ്പര്‍ അയച്ചുതന്നത് നസീര്‍ വി.എ സാറാണ്. കൊല്ലം ജില്ലയിലെ കുളത്തുപുഴയിലെ ഗവ . ടെക്നിക്കല്‍ സ്ക്കൂള്‍ അധ്യാപകനാണ്. മാത്സ് ബ്ലോഗിലെ സഥിര സന്ദര്‍ശകനും അനുഭാവിയുമാണ്. അദ്ദേഹം മെയിലായി അയച്ചുതന്ന വാക്കുകള്‍ താഴെ ചേര്‍ക്കുന്നു.
I am a member of mathsblog, working in technical high school, Kulathupuzha, Kollam Dist.( H S A , Physical Science). T H S L C (Technical High School Leaving Certificate) Examination is also going on with S S L C examination. Today the subject for T H S L C exam was PHYSICS and the exam is over. For S S L C , PHYSICS exam is on 19nth Saturday.
The exam was easy. I am having the question paper now. . I can send the scanned question paper now.
Publish it through maths blog. It will be useful for S S L C students.
\documentclass{article}
\begin{document}
\sqrt{x}
\end{document}
Thursday, March 17, 2011
Subscribe to:
Comments (Atom)
