BONY

Thursday, March 17, 2011

ഒരു ഭൗതീകശാസ്ത്ര ചോദ്യപ്പേപ്പറാണ് ഇന്നത്തെ പോസ്റ്റ് . അതിനോടൊപ്പംതന്നെ ഗണിതശാസ്ത്രത്തിന് ഒരു QUICK REVISION പാക്കേജുകൂടി ഉണ്ട് . ആദ്യം ഫിസിക്സ് പേപ്പറിനെക്കുറിച്ച് പറയട്ടെ. ഈ വര്‍ഷത്തെ തന്നെ ടെക് നിക്കല്‍ സെക്കന്റെറി സ്ക്കൂളിലെ പേപ്പര്‍ തന്നെയാണിത്. നമ്മുടെ പരീക്ഷയുമായി ഇതിന് നേര്‍ബന്ധമുണ്ട്. പഠനവസ്തുതകള്‍ ഒന്നുതന്നെയാണ്. ചോദ്യരീതികള്‍ക്കും സമാനതയുണ്ട് . പലതരത്തിലുള്ള ആപ്ലിക്കേഷന്‍ ചോദ്യങ്ങള്‍ പരിശീലിക്കുമ്പോള്‍ ഇത്തരം വേറിട്ട ഒരു മാതൃക നന്നായിരിക്കും.
ഈ പേപ്പര്‍ അയച്ചുതന്നത് നസീര്‍ വി.എ സാറാണ്. കൊല്ലം ജില്ലയിലെ കുളത്തുപുഴയിലെ ഗവ . ടെക്നിക്കല്‍ സ്ക്കൂള്‍ അധ്യാപകനാണ്. മാത്സ് ബ്ലോഗിലെ സഥിര സന്ദര്‍ശകനും അനുഭാവിയുമാണ്. അദ്ദേഹം മെയിലായി അയച്ചുതന്ന വാക്കുകള്‍ താഴെ ചേര്‍ക്കുന്നു.
I am a member of  mathsblog,  working in technical  high school, Kulathupuzha, Kollam Dist.( H S A , Physical Science).  T H S L C  (Technical High School Leaving Certificate) Examination is also going on with  S S L C examination. Today the subject for T H S L C exam was PHYSICS and the exam is over. For S S L C , PHYSICS  exam is on 19nth Saturday.
           The exam was easy. I am having the question paper now. . I can send the scanned question paper now.
Publish it through maths blog. It will be useful for S S L C students.



\documentclass{article}
\begin{document}
\sqrt{x}
\end{document}

2 comments:

  1. sir .enikku e question paranju tharumo.
    prone that the difference of the sum of the first n terms and the next n terms of a an A.P with common difference d is n^2d

    ReplyDelete
  2. Sir, please help me to work out this problem

    * x, y, z are three points on a circle. p is the centre of the circle. Prove that
    <xyz =2(<yxz+<yzx).

    Help me please

    ReplyDelete